tag:blogger.com,1999:blog-2241112668835606724.post90387505522736288..comments2008-05-26T04:44:01.766-07:00Comments on അഹങ്കാരി: കൊടുങ്ങല്ലൂര്‍ ഭരണിയില്‍ കണ്ടത്.......ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.comBlogger6125tag:blogger.com,1999:blog-2241112668835606724.post-69041864172302920612008-05-26T04:44:00.000-07:002008-05-26T04:44:00.000-07:00good presentation..(pls avoid the word varificatio...good presentation..

(pls avoid the word varification)Anonymousnoreply@blogger.comtag:blogger.com,1999:blog-2241112668835606724.post-14307916079804821702008-04-30T01:33:00.000-07:002008-04-30T01:33:00.000-07:00ആധുനികര്‍ രൂപപ്പെടുത്തിയ എല്ലാ നിയമങ്ങളേയും വെല്ലു...ആധുനികര്‍ രൂപപ്പെടുത്തിയ എല്ലാ നിയമങ്ങളേയും വെല്ലുവിളിക്കുന്നു...പോലീസുകാര്‍ കറുത്തു ശോഷിച്ച ഉണങ്ങിയ ശരീരങ്ങളെ ഒരു ദിവസമെങ്കിലും ഭയപ്പെടുന്നു..

ഭരണിപ്പാട്ട് ഒരു പ്രാകൃതസമ്പ്രദായമാണെന്ന തോന്നലാണെങ്കിലും, മദ്ധ്യവര്ഗ്ഗസദാചാര സംഹിതകളെയും, അതിന്റെ കരിനിയമങ്ങളെയും വെല്ലുവിളിക്കുന്ന ആ കറുത്തുശോഷിച്ചൂണങ്ങിയ ശരീരങ്ങളുടെ അരാജകത്വവും, വന്യതയും, എന്തുകൊണ്ടെന്നറിയില്ല പലപ്പോഴും എന്നെയും ഉറഞ്ഞുതുള്ളിക്കാന് പ്രേരിപ്പിക്കാറുണ്ട്.

നിരീക്ഷണങ്ങളിലെ തുളച്ചുകയറുന്ന ഫലിതവും ഐറണിയും, ഒരു ശിരോവസ്ത്രംപോലെ എന്നെയും പൊതിയുന്നു. നന്ദി.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2241112668835606724.post-6180927295204671392008-04-23T16:01:00.000-07:002008-04-23T16:01:00.000-07:00കായല്കായല്ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-2241112668835606724.post-8229291722229006402008-04-21T11:10:00.000-07:002008-04-21T11:10:00.000-07:00തൃപ്രയാര്‍ എകാദശിക്കോ കൂടല്‍മാണിക്യം ഉത്സവത്തിനോ ഒ...തൃപ്രയാര്‍ എകാദശിക്കോ കൂടല്‍മാണിക്യം ഉത്സവത്തിനോ ഒപ്പം വരൂന്നതാണ് കൊടുങ്ങല്ലൂര്‍ ഭരണിയെങ്കിലും നിയമങ്ങള്‍ പാലിക്കുന്നതിലെ അപാകതമൂലം ഭരണിയേക്കാല് മറ്റു രണ്ട് ക്ഷേത്രങ്ങളുടെ പേരിലാണ് ഞാന്‍ മറ്റുള്ളവരുടെ അടുത്ത് എന്റെ ഉത്സവകാലങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്നത്. ഭരണിയിലെ ആചാരത്തിന്റെ പിന്നാമ്പുറം അറിയില്ലെങ്കിലും നിയന്ത്രണം വേണ്ടിയിരുന്നു എന്നു തോന്നുമ്പോഴും ആചാരങ്ങള്‍ അനുഷ്ടിക്കാനുള്ളതാണ്, നിഷേധിക്കാനുള്ളതല്ല എന്ന വാചകം എവിടെയോ കേട്ടുമറന്ന പോലെഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2241112668835606724.post-48837415519920925912008-04-20T02:03:00.000-07:002008-04-20T02:03:00.000-07:00ഇതെന്തിനാ ഒരേ പോലത്തെ രണ്ടു പോസ്റ്റ്ഇതെന്തിനാ ഒരേ പോലത്തെ രണ്ടു പോസ്റ്റ്asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2241112668835606724.post-32347402020316465562008-04-12T04:16:00.000-07:002008-04-12T04:16:00.000-07:00kollalo mashe bharanivisheshangall..........(pls a...kollalo mashe bharanivisheshangall..........
(pls avoid the word varification)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.com